
ക്ഷേമപ്രവർത്തനത്തിന് പണം കണ്ടെത്താന്‍ അതിസമ്പന്നർക്ക് നികുതി ചുമത്തണം
ന്യൂഡൽഹി: രാജ്യത്തെസാമ്പത്തികഅസമത്വംഅതിരൂക്ഷമായെന്ന് ‘വെൽത്ത് ട്രാക്കർ ഇന്ത്യ 2026’ റിപ്പോർട്ട്. അഞ്ച്അതിസന്പന്ന കുടുംബത്തിന്റെ സന്പത്ത് 2019നും 2025നും ഇടയിൽ 400 ശതമാനം വർധിച്ചു. അതേസമയം, താഴെത്തട്ടിലുള്ള 50 ശതമാനംആളുകളുടെ സന്പത്ത് 2024ലെ കണക്കുപ്രകാരം കേവലം 6.4 ശതമാനത്തിൽ തുടരുകയാണ്. ഇൗവി വേ...